ഭാഷകൂടാതെ ആശയ വിനിമയം ഏതാണ്ട് അസാധ്യമാണ്. വിചാരങ്ങളോടൊപ്പം വികാരവും സന്നിവേഷിപപിക്കപ്പെടേണ്ടാതാണ്. എങ്കിലേ അതിനു ജീവച്ചൈതന്യമുണ്ടാവ്. അതിനു ഏറ്റവും അനുയോജ്യം മാതൃ ഭാഷ തന്നെയാണ്. എന്നാല്‍ മലയാളി സുഹൃത്തുക്കള്‍ വാക്കിനു വാക്ക് ആങ്ളേയ ഭാഷ പ്രയോഗിക്കുന്നവരാന്. അതുകൊണ്ടുതന്നെ പുതിയ വാക്കുകളോ, പ്രയോഗങ്ങളോ ഉപയോഗിക്കുന്നതിനു പകരം, അത് സൃസ്ടിക്കുന്നതിനു പകരം എളുപ്പത്തില്‍ മറ്റു ഭാഷാ പ്രയോഗങ്ങളും വാക്കുകളും കടമെടുത്തു സ്വന്തം ഭാഷയെ ധരിദ്രമാക്കുന്നു! കാലക്രമേണ ഈ ഭാഷ നശിക്കാതിരിക്കണമെങ്കില്‍ അത് സര്‍വാത്മന ഉപയോഗിക്കപ്പെടണം. അതിനു ഭാഷാ പ്രേമികള്‍ തയ്യാറാവണം.
Wednesday, May 25, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment